01 · ആന കൊടുത്താലും ആശ കൊടുക്കരുത്
നാളെ ബീച്ചിൽ കൊണ്ടുപോകാമെന്ന് മോനോട് പറഞ്ഞോ?
Did you tell our boy you'd take him to the beach tomorrow?
പറഞ്ഞു. പക്ഷേ നാളെ എനിക്ക് ഓഫീസിൽ പോകണം.
I did. But I have to go to the office tomorrow.
എങ്കിൽ ഉറപ്പ് കൊടുക്കേണ്ടായിരുന്നു. ആന കൊടുത്താലും ആശ കൊടുക്കരുത്.
Then you shouldn't have promised. Never give hope you can't keep.
Saylumo original · usage evidence: ഒര ആയിരം പഴഞ്ചൊൽ (A Thousand Proverbs) · Original Saylumo content. Traditional expressions are common heritage; origins are given with stated uncertainty. · Source & license